Prabhas: കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിനെതിരെ പിഴ ചുമത്തി പൊലീസ്
കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് തെന്നിന്ത്യന്‍ താരം പ്രഭാസിനെതിരെ പൊലീസ് പിഴ ചുമത്തി. ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പ്രഭാസില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസാണ് ...