Prabhas Fauzi accident

പ്രഭാസ് സിനിമയുടെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു മരണം, ചിത്രീകരണം നിർത്തിവെച്ചു

പ്രഭാസ് നായകനാകുന്ന ‘ഫൗസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സിനിമാ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഒരാൾ മരിക്കുകയും....