നേപ്പാളുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വലുതാകുന്നു; ഇന്ത്യയുടെ വല്യേട്ടന് മനോഭാവം അംഗീകരിക്കാനാകില്ലെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രദീപ് ഗ്യാവാലി
എല്ലാ രാജ്യങ്ങളുമായും ഒരേ രീതിയിലുള്ള ബന്ധവുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ഗവാലി....