കനയ്യ കുമാറിനെ പ്രശംസിച്ച് വീണ്ടും ബിജെപി ദേശീയ നേതാവ്; ബീഹാറിന്റെ മകന്റെ വാക്കുകള്‍ ചിന്തിപ്പിക്കുന്നതെന്ന് ശത്രുഘ്നന്‍ സിന്‍ഹ; ബിജെപി ദേശീയ നേതൃത്വം വെട്ടില്‍
കനയ്യ കുമാറിനെ പ്രശംസിക്കുക വഴി ബിജെപിയുടെ നിലപാടുകളെ തന്നെ പ്രത്യക്ഷത്തില്‍ സിന്‍ഹ തള്ളിപ്പറയുന്നു....