പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായി: മന്ത്രി പി രാജീവ്
പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പി രാജീവ്. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാതിരിക്കുന്ന പ്രവണത പൊതുമേഖലാ കമ്പനികള്ക്ക് ഉണ്ടായിരുന്നു, എന്നാല് ...