സഭ സമ്മേളിക്കാന് അനുമതി നല്കാത്ത കേരളാ ഗവര്ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം: പ്രകാശ് കാരാട്ട്
നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിന്റെ ഉത്തരവാദിത്തമാണ് സഭ സമ്മേളനം വിളിക്കുക എന്നത്. സഭ ...