ഹിന്ദി അടിച്ചേൽപ്പിക്കരുത്: പ്രകാശ് കാരാട്ട്
ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇത് ഭരണഘടനാ തത്വങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ...