Prakash Raj

‘നരേന്ദ്രമോദി ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടം’: രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടമാണെന്നും....

‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലമെങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കാണുക ബുദ്ധവിഹാരങ്ങള്‍’; പ്രകാശ് രാജിന് കയ്യടിയുമായി സോഷ്യൽമീഡിയ

‘പള്ളികള്‍ കുഴിച്ചാല്‍ കാണുക അമ്പലം എങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’ എന്ന പ്രകാശ് രാജിന്റെ വാക്കുകൾ ഏറ്റെടുത്ത്....

ഊരാളുങ്കൽ ശതാബ്ദി ബ്രോഷർ പ്രകാശ് രാജ് പ്രകാശനം ചെയ്തു

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷപരിപാടികളുടെ ബ്രോഷർ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് പ്രകാശനം ചെയ്തു.....

പ്രധാനമന്ത്രി പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കുന്നതെങ്ങനെ: പ്രകാശ് രാജ്

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍....

‘രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്രമോദി’: നടൻ പ്രകാശ് രാജ്

രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്രമോദിയാണെന്ന് പ്രശസ്ത നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. നിർമാണം പൂർത്തിയാകാത്ത ഒരു ക്ഷേത്രം തുറന്നു....

പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ബന്ധമില്ല; നടന് ക്ലീന്‍ ചിറ്റ്

തിരുച്ചിറപ്പള്ളി പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ് നൽകി തമിഴ്‌നാട് പൊലീസ്. തട്ടിപ്പുമായി നടന് ബന്ധമില്ലെന്നാണ്....

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള  ഉദയനിധി സ്റ്റാലിന്‍റെ  പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും  രാജ്യത്ത്  നടക്കുകയാണ്.....

മഹാത്മാവിൻ്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ? വിമർശനവുമായി പ്രകാശ് രാജ്

ജയ് ഭീം സിനിമയെ നാഷണൽ അവാഡിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍....

പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ; ചന്ദ്രയാന്‍ 3 യുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് പ്രകാശ് രാജ്

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. എക്സിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3....

‘മരിച്ചുകിടക്കുന്ന ഒരാൾക്ക് മാത്രമേ കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ കഴിയൂ’, നിങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഞാനില്ല: പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ....

‘വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മതി, മണിപ്പൂരിലേക്ക് പോകൂ’; മോദിയെ വിമര്‍ശിച്ച് പ്രകാശ് രാജ്

മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോള്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ കത്തുമ്പോള്‍....

‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി’: പ്രകാശ് രാജ്

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ്....

കാവിയിട്ടവർ പ്രായപൂർത്തിയാവത്ത കുട്ടികളെ പീഢിപ്പിച്ചാൽ കുഴപ്പമില്ല; സിനിമയിലെ വസ്ത്രമാണ് പ്രശ്നം: പ്രകാശ് രാജ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ – ദീപിക പദുകോൺ ചിത്രമായ പത്താനെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടയിൽ ചിത്രത്തിന് പിന്തുണയുമായി....

പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് ‘പാവപ്പെട്ടവര്‍ക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ്’; സഹായഹസ്തവുമായി നടന്‍ പ്രകാശ് രാജ്|Prakash Raj

അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് പാവപ്പെട്ടവര്‍ക്ക് ആംബുലന്‍സ് സൗജന്യമായി നല്‍കി നടന്‍ പ്രകാശ് രാജ്(Prakash Raj). സാമ്പത്തികമായി പിന്നോക്കം....

എഴുന്നേറ്റ് നിന്ന് നട്ടെല്ല് കാണിക്കൂ: ഒരു ശബ്ദത്തെ നിങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും; പ്രകാശ് രാജ്

സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്വകാഡ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്.....

‘ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് ഞാൻ വരുന്നത്’ മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

സംഘപരിവാര്‍ ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ്....

മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ല, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം; പ്രകാശ് രാജ്

കര്‍ഷക സമരത്തിനിടയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതുകൊണ്ടു....

അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിലെ പൊളിറ്റിക്കൽ ഡ്രാമയുമായ്‌ കണ്ണൻ താമരക്കുളം; “വരാൽ” ടൈറ്റിൽ പോസ്റ്റർ റിലീസായി

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ.ചിത്രത്തിൻ്റെ ടൈറ്റിൽ....

വാക്‌സിന്‍ ക്ഷാമം: മോദിക്കെതിരെ പോസ്റ്റര്‍:15 പേര്‍ അറസ്റ്റില്‍

രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ​ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍. ഇതേ തുടര്‍ന്ന് ദില്ലി പൊലീസ്....

കൊവിഡ് രണ്ടാംതരംഗം, മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ്​ രാജ്

രാജ്യത്ത്​ കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്​ നടൻ പ്രകാശ്​ രാജ്​. 3000....

ബി ജെ പി സർക്കാർ ജനങ്ങളുടെ ജീവന് പ്രധാന്യം നൽകുന്നില്ലെന്ന് പ്രകാശ് രാജ്

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബി.ജെ.പി സർക്കാരിന് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്നും മറിച്ച്....

കരുത്തരായ, സത്യസന്ധരായ യുവാക്കളെ ഇന്ത്യ ആവശ്യപ്പെടുന്നു; വിപി സാനുവിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രകാശ് രാജ്

നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി നിലവിലെ എംപിയായ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മല്ലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

നാം കർഷകർക്കൊപ്പം തന്നെ നിൽക്കണം. കർഷകരെ നമ്മൾ കേൾക്കേണ്ടതുണ്ടെന്നും നടൻ പ്രകാശ് രാജ് .

കർഷക സമരത്തിന് പൂർണ പിന്തുണയുമായി  നടൻ പ്രകാശ് രാജ് . . രാഷ്ട്രീയത്തെ മറന്നു കൊണ്ട് നാമെല്ലാം രാജ്യത്തെ കർഷകർക്കൊപ്പം....

Page 1 of 31 2 3
milkymist
bhima-jewel