Prakash Raj

ബിജെപി എംപിക്കെതിരെ മാനനഷ്ടത്തിന് കേസ്; വീണ്ടും ഞെട്ടിച്ച് പ്രകാശ് രാജ്; ഇത്തവണ നഷ്ടപരിഹാര തുകയില്‍

ബാഗ്ലൂര്‍: ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്ത് പ്രകാശ് രാജ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കേസ്. നേരത്തെ....

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്രമന്ത്രി; മന്ത്രിയെ തിരുത്താന്‍ ബിജെപി തയ്യാറാവണമെന്ന് പ്രകാശ് രാജ്

മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹെഗ്‌ഡെ ഇതിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു....

”നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്?” കേന്ദ്രമന്ത്രിയോട് പ്രകാശ് രാജ്

ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന അര്‍ഥമില്ലെന്ന് പ്രകാശ് രാജ്....

”ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളം”: ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയില്‍ പ്രകാശ് രാജ് നടത്തിയ മാസ് പ്രസംഗം പൂര്‍ണരൂപം

തിരുവനന്തപുരം: ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. ഇവിടെ എത്തുമ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നും....

സംഘികള്‍ക്കെതിരെ കച്ചമുറുക്കി പ്രകാശ് രാജ്; കോടതിയില്‍ ബിജെപി നേതാക്കള്‍ ഉത്തരം പറയേണ്ടിവരും

ഗൌരി ലങ്കേഷിന്റെ മരണത്തില്‍ നിശ്ശബ്ദത പാലിച്ച പ്രധാനമന്ത്രിയുടെ മൌനത്തിനെതിരെ പ്രകാശ് രാജ് പ്രതികരിച്ചിരുന്നു....

സംഘപരിവാര്‍ കൊലപാതകം; ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കി കടുത്ത പ്രതിഷേധത്തിന് പ്രകാശ് രാജ്

രാജ്യത്ത് അസഹിഷ്ണുത പരക്കുന്നതിനെതിരേയും പ്രകാശ് രാജ് നേരത്തെ ശക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്....

‘സക്കറിയയുടെ ഗർഭിണി’കളിലെ ആശ ശരത്തിന്റെ തല; നിത്യാമേനോന്റെ ഉടൽ; തൂങ്കാവനം പോസ്റ്ററിലെ തട്ടിപ്പ് ആരാധകർ കയ്യോടെ പൊക്കി

പ്രേക്ഷകരെ കബളിപ്പിച്ചെന്ന് ആരോപണത്തിൽ മുങ്ങി കമൽഹാസൻ നായകനായ തൂങ്കാവനത്തിന്റെ പോസ്റ്റർ. മലയാള താരം ആശ ശരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്ററാണ് സിനിമാ....

ബീഫ് നിരോധിച്ചു; പ്രിയതാരങ്ങളെ വിലക്കി; ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. ....

പ്രകാശ് രാജിനും തൃഷയ്ക്കും മേക്കപ്പിട്ടത് കമൽ; ചിത്രങ്ങൾ പുറത്ത്

പ്രകാശ് രാജിനെയും തൃഷയെയും മേക്കപ്പ് ചെയ്യുന്ന കമൽഹാസന്റെ ഫോട്ടോകൾ ട്വിറ്ററിൽ വൈറലാകുന്നു. തൂങ്കാവനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കമൽ....

Page 3 of 3 1 2 3