പാലക്കാട് പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിപങ്കിട്ട സംഭവം: ബിജെപിയിൽ പൊട്ടിത്തെറി; പാർട്ടി വിരുദ്ധ നിലപാടെന്ന് ജില്ലാ നേതൃത്വം
പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ ബിജെപിയിൽ പൊട്ടിത്തെറി. പ്രമീള ശശിധരൻറേത് പാർട്ടി വിരുദ്ധ....


