ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയ്ന് ആണ്‍കുട്ടി ജനിച്ചു, കുഞ്ഞ് ജനിച്ചത് അമൃതയുടെയും പ്രണയ്യുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍; ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ അമ്മയും കുഞ്ഞു രഹസ്യ കേന്ദ്രത്തില്‍
ജാതി മാറി അമൃതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ ആണ് പ്രണയിനെ ക്രൂരമായി കൊലപ്പെടുത്തിയത്....