Pranjal Dahiya

‘എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ, മാന്യമായി പെരുമാറൂ’; ലൈവ് ഷോയ്ക്കിടെ മോശമായി പെരുമാറിയ ആളോട് ശക്തമായി പ്രതികരിച്ച് പ്രഞ്ജൽ ദാഹിയ

സംഗീത പരിപാടിക്കിടെ സദസ്സിലിരുന്ന് മോശമായി പെരുമാറിയ ആളോട് രൂക്ഷമായി പ്രതികരിച്ച് ഹരിയാൻവി ഗായിക പ്രഞ്ജൽ ദാഹിയ. തന്റെ ലൈവ് ഷോ....