കേന്ദ്രം ഫോണ്‍ ചോര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ല: നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രശാന്ത് ഭൂഷണ്‍
രാജ്യത്തെ ഒന്നടങ്കം നടുങ്ങിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ താനെടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്നതില്‍ ...