Pravasi

പ്രവാസികൾക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് ലോക കേരള സഭ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രവാസികൾക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര കേരള സർക്കാരുകൾ മുൻകൈ....

വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന “അഭൂതപൂർവമായ” വർധനവിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പീക്ക്....

‘ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികളെ അനുവദിച്ച കുറ്റത്തിന് എന്തു ശിക്ഷയാണ് നൽകേണ്ടത്?’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയും കാലം ഗൾഫ് സഹോദരങ്ങളെ പിഴിയാൻ....

‘കേരളത്തിന്റെ വികസനത്തിന് വേ​ഗത കൂടി, പ്രവാസികളുടെ ജീവിതത്തിലും വലിയ മാറ്റം വന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ വികസനത്തിന് വേഗത കൈവരിക്കാനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓമാനിൽ സംസാരിക്കവേ പ്രവാസികൾ മുൻപ് ഉന്നയിച്ച ഒരു പ്രധാന....

‘നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികൾ’: ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് സുല്‍ത്താനേറ്റ്. ഓമനിലെ വേദി അക്ഷരാർത്ഥിൽ ജനസമുദ്രമായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ചടങ്ങില്‍ മന്ത്രി....

പ്രവാസികൾക്കായുള്ള നോർക്ക കെയറിന്‍റെ ഇൻഷുറൻസ് പദ്ധതി നവംബർ ഒന്ന് മുതൽ; അടുത്തമാസം മുതൽ രജിസ്ട്രേഷൻ ചെയ്യാം

പ്രവാസികൾക്കായി നോർക്ക കെയർ ഏർപ്പെടുത്തുന്ന ആരോഗ്യ – അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പതിനാലായിരത്തോളം....

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. രണ്ടു കോടി രൂപ മോചന....

പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു

കുവൈത്തിൽ കുടുംബ സന്ദർശന വിസയ്ക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ വിസ ചട്ടങ്ങൾ പ്രകാരം, മൾട്ടിപ്പിൾ എൻട്രി സംവിധാനവും....

പാലക്കാട്‌ പ്രവാസി സെന്റർ കുടുംബസംഗമം ‘ഹർഷം 2025 ‘ ആഗസ്റ്റ്‌ 3 ന് പാലക്കാട്‌ സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ

പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന അഞ്ചാമത് വാർഷിക കുടുംബസംഗമം ‘ഹർഷം 2025 ‘ ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട്....

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി; അദാലത്ത് 21 ന്

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21....

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം; ‘സഹേല്‍ മാന്‍പവര്‍’ അവതരിപ്പിച്ചു

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ ഓണ്‍ലൈന്‍ സേവന സംവിധാനമായ ‘സഹേല്‍....

എയർ ഇന്ത്യ വിമാനം വൈകി; തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വഴി മസ്‌കറ്റിലേക്കുള്ളവരുടെ യാത്ര മുടങ്ങി

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വഴി മസ്‌കറ്റിലേക്ക് പോവാനെത്തിയ യാത്രക്കാര്‍ വിമാനമില്ലാതെ ദുരിതത്തിലായി. 45 പേരുടെ യാത്ര മുടങ്ങി. തിരുവനന്തപുരം- കണ്ണൂര്‍....

പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ

കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ്....

ബജറ്റ് അടിസ്ഥാന മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളത്: എംഎ യൂസഫലി

അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ധനമന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച ബജറ്റെന്ന്....

പ്രവാസികൾക്കായി സംസ്ഥാനത്ത് വ്യവസായ പാർക്ക് ആരംഭിക്കും; മന്ത്രി പി രാജീവ്

കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി വ്യവസായ പാർക്ക്‌ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ്‌. കണ്ണൂരിൽ ആയിരിക്കും പാർക്ക്‌ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.....

കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കം; 1,81,000 പേരെ ബാധിക്കും?

ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിങ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാവിലക്കും നേരിടേണ്ടിവരുമെന്ന് സൂചന. ബയോമെട്രിക്....

കുവൈറ്റ്: പ്രവാസികൾക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി ഉപയോഗിക്കാം

കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. സാഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ....

കുവൈത്ത്: 60 ക‍ഴിഞ്ഞ ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ്....

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ധനസഹായം, നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി....

കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികൾക്ക് സന്തോഷ വാർത്ത; ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കും

കുവൈറ്റില്‍ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഒഴിവാക്കിയേക്കുമെന്നു സൂചന. വര്‍ക്ക്....

യുഎഇയിലെ പൊതുമാപ്പില്‍ ഇവര്‍ക്കൊന്നും ഇളവ് ലഭിക്കില്ല

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ തുടങ്ങിയവര്‍ക്കും ഇളവ് ലഭിക്കില്ല. ഡിസംബര്‍ 31....

നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നൽകും; കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി

കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈത്തില്‍....

യുഎഇയിൽ പൊതുമാപ്പ് നീട്ടി, അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ രണ്ടു മാസം കൂടി അനുമതി

യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ, രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ഉള്ള....

Page 1 of 101 2 3 4 10