pravasi returns

പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ‘ഡ്രീം കേരള’; നാടിന്റെ വികസനവും പ്രവാസികളുടെ പുനരധിവാസവും ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി....

ഇന്ന് ഉച്ചവരെ വിദേശത്ത് നിന്നെത്തിയത് 98,202 പേര്‍; നാളെ മുതല്‍ ദിവസം അമ്പതോളം വിമാനം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96581 പേര്‍(98.35ശതമാനം) വിമാനത്തിലും മറ്റുള്ളവര്‍....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്; കരിപ്പൂരില്‍ സ്വര്‍ണം കടത്തിയത് കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍

കരിപ്പൂരില്‍ സ്വര്‍ണം കടത്തിയതിന് ഇന്ന് അറസ്റ്റിലായവര്‍ കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ എത്തിയവര്‍. ഇന്നു പുലർച്ചെയാണ് ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ....

‘കൈകോര്‍ത്ത് കൈരളി’; പ്രവാസികളുമായി കൈരളിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടു

കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്....

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നിര്‍ധനരായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടി വി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ....

പ്രവാസികള്‍ക്ക് സാന്ത്വനമായി ‘കൈ കോര്‍ത്ത് കൈരളി’; ആദ്യ ചാര്‍ട്ടേഡ് വിമാനം ഞായറാഴ്ച ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ‌ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌....

പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ....

പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കി; വിദേശത്തുനിന്നും വരുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം

തിരുവനന്തപുരം: വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. പകരം 14 ദിവസം കര്‍ശന ഹോം ക്വാറന്റീനില്‍....

പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘കൈകോര്‍ത്ത് കൈരളി’; ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബത്തിനു....

പ്രവാസികളെ കൊണ്ടുവരാന്‍ കേരളം മുന്‍കൈ എടുക്കുന്നില്ലെന്ന വാര്‍ത്ത പച്ചകള്ളം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍....

ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല; എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ....

വിവിധരാജ്യങ്ങളില്‍ നിന്നും ഇന്നലെ സംസ്ഥാനത്തെത്തിയ 10 പേര്‍ക്ക് കോവിഡ് ലക്ഷണം; ഇവരെ വിവിധ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങ‍ള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,കൊച്ചി,കോ‍ഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍....

‘നമ്മുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് അവരെത്തുന്നത്’; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെല്ലാം കൊവിഡ് ആണെന്ന കുപ്രചരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്ന് കുപ്രചരാണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം പുതുതായി....

ഇന്നലെ ദോഹയിലും കരിപ്പൂരിലും എത്തിയ പ്രവാസികളില്‍ ഏഴുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍,....

പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല. അബുദാബി-കൊച്ചി....

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ഫ്ലൈറ്റുകള്‍

യുഎഇയില്‍ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ്....

പ്രവാസികളുമായി ദോഹയില്‍ നിന്നുള്ള ആദ്യ വിമാനം തിരുവനന്തപുരത്ത്; ആരോഗ്യ പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ ക്വാറന്റൈനിലേക്ക്‌

181 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തു എത്തി. പുലർച്ചെ 12.50നാണ് വിമാനം ലാൻഡ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ്....

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രണ്ടാംഘട്ട നടപടികള്‍ മെയ് 16 ന് ആരംഭിക്കും

വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ പതിനാറാം തിയതി ആരംഭിക്കും. 28 രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയയ്യാരം പ്രവാസികളെ....

നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: ഏറെ പ്രതിസന്ധിഘട്ടത്തിലും തങ്ങളെ നാട്ടില്‍ എത്തിച്ച സര്‍ക്കാരിന് നന്ദിയറിയിച്ച് മാലദ്വീപില്‍ നിന്നും കേരളത്തിലെത്തിയ യുവാവ്. കപ്പല്‍ മാര്‍ഗം നാട്ടിലെത്തിയപ്പോള്‍....

പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മാലദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പലും ഇന്ന് തീരമണയും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ എന്‍ എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202....

പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കൈരളി ടിവി; സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹര്‍ക്ക് സൗജന്യ വിമാന ടിക്കറ്റിന് സംരംഭം; ഇത്തരമൊരു ടെലിവിഷന്‍ ചാനല്‍ സംരംഭം കൊവിഡ് കാലത്ത് ഇന്ത്യയിലാദ്യം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍. നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക്....

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരാനുള്ള വിമാനം റദ്ദാക്കി

പ്രവാസികളുമായി ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ നിശ്ചയിച്ച വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം....

Page 1 of 21 2