Pravasi

സൗദിയില്‍ സുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന; ഒരു ലക്ഷത്തിലധികം വിദേശികള്‍ പിടിയില്‍

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....

അടയുന്ന പ്രവാസ വാതിലുകള്‍; 9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊ‍ഴില്‍ നഷ്ടമായവരുടെ കണക്ക് ഞെട്ടിക്കുന്നത്

ഈ വര്‍ഷം രണ്ടാംപാദത്തില്‍ 28,900 സ്വദേശികള്‍ തൊഴില്‍മേഖലയിലേക്ക് പുതുതായെത്തി....

ഷാര്‍ജ ഭരണാധികാരിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാകുന്നു; പ്രകാശനം ഷാര്‍ജയില്‍

മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും....

സോഷ്യല്‍ മീഡിയ എഫക്ട്; സൗദിയില്‍ നിന്ന് കണ്ണീരുമായി സഹായമഭ്യര്‍ത്ഥിച്ച് യുവതിക്ക് വേണ്ടി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി

നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്....

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്ന ആരാധകര്‍; മമ്മൂട്ടിയുടെ പിറന്നാള്‍ പ്രവാസികളായ ആരാധകര്‍ ആഘോഷിച്ചത് ഇങ്ങനെ

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ യു എ ഇ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു....

ഓണവും പെരുന്നാളും ആഘോഷിക്കാനെത്തുന്ന പ്രവാസികളില്‍ നിന്നും വിമാനകമ്പനികളുടെ ആകാശകൊള്ള

സെപ്തംബര്‍ 7 മുതലുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോഴാണ് വിമാനക്കമ്പനിക്കാരുടെ ആകാശ കൊള്ള വ്യക്തമാകുന്നത്....

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പ്രവാസികളുടെ ഉന്നമനത്തിനായി സംസ്ഥാനത്ത് ലോക കേരളസഭ സംഘടിപ്പിക്കുന്നു

കെ. വരദരാജനെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിക്കാനും യോഗം തീരുമാനിച്ചു.....

സൗദിയില്‍ തൊഴിലുടമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; പ്രവാസിയെ അറസ്റ്റ് ചെയ്തു; വിവാദ പോസ്റ്റിന്റെ ഉള്ളടക്കം തൊഴിലുടമയുടെ പീഡനങ്ങള്‍; അപേക്ഷിച്ചിട്ടും മോചിപ്പിക്കാന്‍ ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍

റിയാദ്: സൗദിയില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യക്കാരനായ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.....

ദുബായിൽ ജീവിക്കാന്‍ സാധാരണവരുമാനക്കാര്‍ക്കാവില്ല; ഒറ്റമുറി ഫ്‌ളാറ്റ് വാടക 1.15 ലക്ഷം ദിര്‍ഹം; ശമ്പളം കുറഞ്ഞപ്പോള്‍ വാടകയും കുട്ടികളുടെ ഫീസും താങ്ങാനാവില്ല; പ്രവാസികള്‍ നാട്ടിലേക്ക് ഒഴുകുന്നു

ദുബായ്: ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിച്ച അവധി നടപ്പാക്കുകയും ചെയ്യാന്‍ കമ്പനികള്‍ തുടങ്ങിയതിനു പിന്നാലെ ദുബായിലും ഒട്ടുമിക്ക ഗള്‍ഫ് പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍ക്കു....

എണ്ണവിലയിടിഞ്ഞത് പ്രവാസി തൊഴില്‍മേഖലയെ തകര്‍ക്കും; മലയാളികള്‍ അടക്കമുള്ളവര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ ഈ തൊഴില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടുണ്ട്....

കേരളത്തിലെ പ്രവാസി നിക്ഷേത്തില്‍ കാല്‍ശതമാനം വര്‍ധന; ഒരു ലക്ഷം കോടി കവിഞ്ഞെന്ന് ബാങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....

Page 4 of 4 1 2 3 4