കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം
കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ 28 പേരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ...