pregnant woman wfh

വര്‍ക്ക് ഫ്രം ഹോം ചോദിച്ച ഗര്‍ഭിണിയെ പിരിച്ചുവിട്ടു; ബ്രിട്ടീഷ് കമ്പനി ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണം

ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിനായി അപേക്ഷിച്ച യുവതിയെ പിരിച്ചുവിട്ട കമ്പനിക്ക് കനത്ത പി‍ഴ. യുവതിക്ക് 94,000....