PREM JACOB

തന്റെ ജോലിയെ ബഹുമാനിക്കുന്ന ആളായിരിക്കണം, അങ്ങനെ ഒരാളെയാണ് ഇപ്പോൾ കിട്ടിയത്; സ്വാസിക വിജയ്

നടി സ്വാസികയുടെ വിവാഹവാർത്തകൾ ആയിരുന്നു സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നത്. നടനും മോഡലുമായ പ്രേം ജേക്കബിനെയാണ് സ്വാസിക കല്യാണം കഴിക്കുന്നത്.....