നടന്‍ പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’; പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും|Prem Kumar Book
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍ എഴുതിയ പുസ്തകം 'ദൈവത്തിന്റെ അവകാശികള്‍' പ്രകാശനം ചെയ്ത് (Mammootty)മമ്മൂട്ടിയും മോഹന്‍ലാലും(Mohanlal) ചേര്‍ന്ന് പ്രകാശനം ചെയ്തു. താരസംഘടനയായ ...