സംഭവവുമായി ബന്ധമില്ല, വിജയ് പി നായരെ അറിയില്ലെന്നും കലാസംവിധായകന്‍ പ്രേമചന്ദ്രന്‍
വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ചെയ്തിട്ടില്ലെന്നും പ്രേമചന്ദ്രന്‍....