Premam – Kairali News | Kairali News Live l Latest Malayalam News
Saturday, September 18, 2021

‘പ്രേമം എന്നാൽ കാമുകൻ കാമുകിക്കു പിന്നാലെ നടക്കുന്ന പൈങ്കിളി തന്നെയാണ് സർ; താങ്കളുടെ മാനദണ്ഡപ്രകാരം എനിക്ക് അടുത്ത വർഷവും അവാർഡ് നൽകരുത്; ജൂറി ചെയർമാൻ മോഹന് അൽഫോൺസ് പുത്രന്റെ മറുപടി

പ്രേമം അവാർഡിനു പരിഗണിക്കാതിരുന്നതിനു കാരണം സിനിമയുടെ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതു കൊണ്ടാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയർമാൻ മോഹന് അൽഫോൺസ് പുത്രന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ...

സൗബിൻ ഷാഹിർ ഇനി സംവിധായകന്റെ മേലങ്കിയണിയും; പ്രേമത്തിലൂടെ ചിരിപ്പിച്ച് ‘പറവ’യിലൂടെ സംവിധായകനായി പറക്കാനൊരുങ്ങി സൗബിൻ

സഹസംവിധായകൻ, നടൻ..., ഇനി? മറ്റെന്ത്., തിരക്കഥാകൃത്തും സംവിധായകനും. അതെ, ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഷാഹിർ ഇനി സംവിധായകന്റെ മേലങ്കിയണിയും. 'പറവ' എന്ന ചിത്രത്തിലൂടെയാണ് ...

പ്രേമത്തില്‍ മേരിക്കൊപ്പമുള്ള ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ സംവിധായകനാകുന്നു; നായകനാകാന്‍ നിവിന്‍ പോളി മെലിയും

പ്രേമത്തില്‍ മേരിക്കൊപ്പം നടക്കുന്ന ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ അല്‍ത്താഫ് സലീം സംവിധായകനാകുന്നു. നിവിന്‍ പോളിയായിരിക്കും നായകന്‍. ചിത്രത്തിലെ സവിശേഷതയ്ക്ക് അനുസരിച്ച് മെലിയാനൊരുങ്ങുകയാണ് നിവിന്‍. കഥാപാത്രത്തിന് മെലിഞ്ഞ ...

ദുല്‍ഖര്‍ ഭയങ്കര ചൂടനാണ്; കലിയുടെ ട്രെയ്‌ലര്‍ എത്തി

ദുല്‍ഖര്‍ സല്‍മാനും പ്രേമം ഫെയിം സായ് പല്ലവിയും ഒരുമിക്കുന്ന കലിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. പേരുപോലെ തന്നെ അല്‍പം ചൂടനാണ് ദുല്‍ഖര്‍ ചിത്രത്തില്‍. ചാര്‍ലിക്കു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ...

മസാല ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് പ്രേമത്തിലെ സെലിന്‍; വാണിജ്യ സിനിമകള്‍ ശക്തമായ കഥാപാത്രങ്ങള്‍ നല്‍കില്ലെന്നും മഡോണ

കൊച്ചി: വേണ്ടി വന്നാല്‍ മസാല ചിത്രങ്ങളിലും പ്രേമത്തിലെ സെലിനായി തകര്‍ത്തഭിനയിച്ച മഡോണ സെബാസ്റ്റിയന്‍. ഒപ്പം കഥാചിത്രങ്ങളിലും അഭിനയിക്കാന്‍ തല്‍പരയാണെന്നും മഡോണ നിലപാടറിയിച്ചു. ഒരു നിഷ്‌കളങ്ക മുഖം എന്നതിലപ്പുറം ...

കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് സിനിമയെ പരിഗണിച്ചില്ലെന്ന് പറയുന്നത് അനീതി; ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വീണ്ടും ആഷിഖ് അബു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി ചെയര്‍മാനെതിരെ വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ഒരു സിനിമ ഇഷ്ടപെടാം, ഒരു കാരണവും കൂടാതെ ഇഷ്ടപെടതിരിക്കാം, അതൊക്കെ സ്വാഭാവികം. പക്ഷെ ...

പെരുന്തച്ചന്‍ കോംപ്ലക്‌സ് അതിരു കടക്കുന്നെന്ന് ആഷിഖ് അബു; ജൂറി ചെയര്‍മാന്റെ വാക്കുകള്‍ ഒരു സംവിധായകനു കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് പ്രോത്സാഹനമാണെന്നും പരിഹാസം

പ്രേമം സിനിമയില്‍ അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയമാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാന് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ഒരു സംവിധായകന്‍ ഉഴപ്പി ...

‘അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയം’ ‘ഒരു ഘട്ടത്തിലും പ്രേമത്തെ പരിഗണിച്ചിരുന്നില്ല’: അവാര്‍ഡ് കൊടുക്കാത്തതിന്റെ കാരണം ജൂറി ചെയര്‍മാന്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പ്രേമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ തുടരുകയാണ്. ജനപ്രിയ ചിത്രം എന്ന നിലയിലെങ്കിലും ...

പ്രേമത്തിലെ സെലിന് ശുക്രനുദിച്ചു; മഡോണ ഇനി ധനുഷിന്റെ നായിക

പ്രേമത്തിലെ സെലിന് അടിച്ചിരിക്കുന്നത് ലോട്ടറിയല്ല. സാക്ഷാല്‍ ഷോഡതിയാണ്. മഡോണ സെബാസ്റ്റ്യനെ തേടിയെത്തിയിരിക്കുന്നത് തമിഴിലെ യുവസൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള അവസരമാണ്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് ...

‘പ്രേമം’ തമിഴ് റീമേക്ക് വേണ്ട; തമിഴ് പ്രേക്ഷകര്‍ പറയുന്ന ഒന്‍പത് കാരണങ്ങള്‍; പ്രചരണത്തിനായി #SayNoToPremamTamil

2015ല്‍ മലയാളത്തില്‍ വന്‍ഹിറ്റായ പ്രേമം സിനിമയുടെ റീമേക്ക് വേണ്ടെന്ന് തമിഴ് പ്രേക്ഷകര്‍. 'ഓസം മച്ചി' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം റീമേക്ക് ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ പറയുന്നത്. 200 ...

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം പുറത്തിറങ്ങി 150 ദിവസം പിന്നിടുമ്പോള്‍ സിറില്‍ ...

ദുൽഖർ സൽമാന് സായ് പല്ലവി നായിക; സംവിധാനം സമീർ താഹിർ; ജോർജിയയിൽ നിന്ന് ഒരു മാസത്തേക്ക് സായ് എത്തുന്നു

ഒരു മാസം മുൻപ് ഇക്കാര്യം സംബന്ധിച്ച് സായ് പല്ലവിയുമായി സമീർ ചർച്ചകൾ നടത്തിയിരുന്നു.

വ്യാജനും സെന്‍സര്‍ കോപ്പിയും വേണ്ട; ഇനി പ്രേമം ഒറിജിനല്‍ ഡിവിഡിയില്‍ കാണാം; പ്രേമം സിഡി പുറത്തിറങ്ങി

തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച പ്രേമം വിവാദങ്ങള്‍ ഒഴിവാക്കി ഇനി ഒറിജിനലിലേക്ക്. പ്രേമം സിനിമയുടെ ഒരിജിനല്‍ സിഡിയും ഡിവിഡിയും ഇനി വാങ്ങാം.

പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ‘മജ്‌നു’; മലരായി ശ്രുതി ഹാസൻ

മലയാളത്തിൽ തരംഗമായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിൽ നായികമാരായി അനുപമ പരമേശ്വരനും ശ്രുതി ഹാസനും.

‘അ…ആ…’ അനുപമ പരമേശ്വരൻ സമാന്തയ്‌ക്കൊപ്പം തെലുങ്കിൽ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടകഥാപാത്രമായി മാറിയ അനുപമ പരമേശ്വരൻ തെലുങ്ക് സിനിമാ ലോകത്തേക്കും പ്രവേശിക്കുന്നു

പ്രേമം സിനിമയെ കുറ്റപ്പെടുത്തിയിട്ടില്ല; അച്ഛന്റെ തലവെട്ടിയായാലും രാജാവായാൽ മതിയെന്ന ചിന്ത പുതുസംവിധായകർക്കുണ്ടെങ്കിൽ തെറ്റുപറയാനാകില്ലെന്ന് കമൽ

പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചപ്പോൾ, ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളുടെ വ്യാജപതിപ്പുകളെക്കുറിച്ച് ആരും മിണ്ടിയില്ല

വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.

സെൻസർ കോപ്പി, മുണ്ട് വിവാദങ്ങൾ വഴിമാറി; മലരിനെയും ജോർജ്ജിനെയും കോഴികളെയും മലയാളികൾ സ്വീകരിച്ചു; പ്രേമം നൂറ് ദിവസം പിന്നിട്ടു

മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പ്രേമം ‘കലിപ്പ്’ ഗാനത്തിന് പിന്നാലെ മമ്മൂക്ക ‘കലിപ്പ്’ ഗാനം

പ്രേമത്തിലെ 'കലിപ്പ്' ഗാനം ഹിറ്റായതോടെ മമ്മൂട്ടി ആരാധകരും മമ്മൂക്ക 'കലിപ്പ്' പതിപ്പ് പുറത്തിറക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബ്ലൂബെൽ ...

പ്രേമം തമിഴിൽ; നായകനായി ധനൂഷ്

തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പല്ലവി മലരായാല്‍ മാത്രം മതിയെന്ന് ആരാധകര്‍; മുഖക്കുരുവില്‍ പ്രേമം നായികക്ക് കുറ്റബോധമില്ല

മലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പല്ലവിക്കു പക്ഷേ, പ്രേമത്തിലെ മലര്‍ ഒരു ...

Latest Updates

Advertising

Don't Miss