‘ആദ്യം 9000 കോടി തട്ടിയെടുത്ത വിജയ് മല്യയെ പോയി പിടിക്ക്’; ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പൊലീസ് പിടികൂടിയപ്പോള്‍ സ്ത്രീ പറഞ്ഞത് ഇങ്ങനെ; 260 രൂപ പിഴയടക്കില്ല, ജയിലില്‍ പോകാമെന്നും വീട്ടമ്മ കോടതിയില്‍
9000 കോടി രൂപ പറ്റിച്ച് മുങ്ങിയ വിജയ് മല്യയെ പോയി ആദ്യം അറസ്റ്റ് ചെയ്യ്,....