കള്ളവോട്ട് ചെയ്തില്ല എന്ന് സ്ഥാപിക്കാനുള്ള ലീഗ് നാടകം പൊളിഞ്ഞു; വിരലില്‍ മഷി അടയാളം ഇല്ല എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ലീഗ് നാടകം പൊളിഞ്ഞത്
കള്ളം പൊളിഞ്ഞതോടെ കൂടുതല്‍ ചോദ്യങ്ങള്‍ നേരിടാതെ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങി.....