Aparna Balamurali: സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ് വേണം, തുല്യ അധ്വാനത്തിന് തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി
ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടിയ അപർണ ബാലമുരളി(aparna balamurali) പറഞ്ഞു. എല്ലാ ...