India: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടകരം; മോദി സർക്കാരിനെതിരെ വിമർശനം ശക്തം
ഇന്ത്യയിൽ(India) മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന് റിപ്പോർട്ട്. ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ 8 സ്ഥാനങ്ങൾ നടഷ്ടപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 150-ലേക്കെത്തി. നാണക്കേടെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ...