PFI: ‘പ്രസ് റിലീസ്’; പിഎഫ്ഐ വാര്‍ത്താഗ്രൂപ്പിന്‍റെ പേര് മാറ്റി
നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പിഎഫ്ഐ(PFI) വാര്‍ത്താഗ്രൂപ്പിന്‍റെ പേര് മാറ്റി. പ്രസ് റിലീസ്(press release) എന്നാണ് പുതിയപേര്. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ്(website) ഇപ്പോൾ നിശ്ചലമാണ്. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ ...