Tomato: നിങ്ങൾ പറിച്ചുകൊണ്ടു പോയ്‌ക്കോ… തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിൽ കർഷകർ
തക്കാളി(tomato) വില കുത്തനെ ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി കർഷകർ(farmer). ഗുണ്ടൽപേട്ടിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ തക്കാളി വിൽക്കാനാകാതെ തോട്ടങ്ങളിൽ കിടന്ന് നശിക്കുകയാണ്. വിളവെടുത്താൽ നഷ്ടം കൂടുമെന്നാണ് കർഷകർ ...