പുര കത്തുമ്പോൾ വാഴവെട്ടി വിമാനക്കമ്പനികൾ; ശ്രീനഗർ – ഡൽഹി യാത്രാ നിരക്ക് കൂടിയത് നാലിരട്ടിയോളം, വർധനവ് കുറയ്ക്കാൻ നിര്‍ദേശം നൽകി കേന്ദ്രം
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നടുങ്ങി നിൽക്കുമ്പോൾ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍.....