രാജ്യത്തെ സാമ്പത്തിക അനിശ്വിചതത്വത്തിന്റെ പശ്ചാത്തലത്തിൽ ജീവിത ശൈലിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്രസർക്കാരിന്റെ പരാജയം ജനങ്ങളുടെ....
Prime Minister
വനിതാ സംവരണബില്ലുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം. പ്രധാനമന്ത്രി ഇന്നലെ നടത്തിയത്....
പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സംഘടനയുടെ....
ദില്ലിയിലെ വാസുദേവ് ഘാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഛഠ് പൂജ നടത്താനിരിക്കെ, പരിപാടിക്കായി യമുനാ നദിയിൽ നിന്ന് വേർതിരിച്ച് ഒരു....
ജപ്പാനിൽ ചരിത്രം കുറിക്കാൻ രാജ്യത്തിന്‍റെ ഉരുക്ക് വനിതയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്‍റുമായ സനെ തകൈച്ചി. ജപ്പാനിലെ അധോസഭയില്‍....
നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്‌ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ തിയാൻജിനിലെ ബിൻഹായ്....
പെട്ടിമുടി ദുരന്ത ഓർമയ്ക്ക് അഞ്ചു വയസ്സ് തികയുമ്പോഴും പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ദുരന്തബാധിതർക്ക് ഇനിയും കൊടുത്തിട്ടില്ല. ജില്ലാ....
യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള....
ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ഷം....
80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ....
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായി പാകിസ്ഥാൻ....
വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ രാത്രി 7.45....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം റദ്ദാക്കി. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ റഷ്യ ക്ഷണിച്ചിരുന്നു.....
ജസ്റ്റിൻ ട്രൂഡോയുടെ പത്ത് വർഷത്തോളംനീണ്ട ഭരണത്തിന് നാളെ അവസാനം. കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ....
മുൻ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്തായതിനെ തുടർന്ന് ഫ്രാൻസിൽ ഒരാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. ഫ്രഞ്ച് പ്രസിഡന്റ്....
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....
ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പുതിയ പ്രധാനമന്ത്രിയെ നിമയിച്ചത്.....
വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കവേ ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് ഉറപ്പ് നല്‍കി....
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാട്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിൽ ലഭിച്ചത് 20,000ത്തോളം ആളുകളാണ് പരാതികൾ 24 മണിക്കൂറിനിടെ അറിയിച്ചത്.....
ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....
പ്രധാനമന്ത്രി എത്ര തവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ബി.ജെ.പി.ക്കാരായ പഞ്ചായത്തംഗത്തിനെ....
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു.....
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു എ ഇ യിൽ എത്തും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ‘ബാപ്സ് മന്ദിർ’....


