Kappa: എഴുപത്തിയഞ്ചാം സ്വതന്ത്യദിന ആശംസകളുമായി ‘കാപ്പ’യുടെ പ്രത്യേക പോസ്റ്റര്‍
ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനം(Independence Day) ആഘോഷിക്കുമ്പോള്‍ ആശംസകളുമായി പൃഥ്വിരാജിന്റെ(Prithviraj) കാപ്പയുടെ(Kappa) പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു. ഷാജി കൈലാസ്(Shaji Kailas) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി ...