സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം
ഐപിഎല്ലിൽ രാജസ്ഥാൻ റോയല്സിന്റെ നായകനായ സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. തന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാന് റോയല്സ് ഇന്ന് പഞ്ചാബ് ...