മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകളുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും
നിയമസഭാ തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടി ഭരണ തുടർച്ച ഉറപ്പാക്കിയ എൽഡിഎഫിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും. മുഖ്യമന്ത്രി പിണറായി വിജയനും ഭരണം നിലനിർത്തിയ ...