സ്വകാര്യ ബസുകളുടെ മൂന്നു മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്
കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്. ഇതേ മാസത്തെ സ്കൂള്‍ ബസുകളുടെ ...