കാസർഗോഡ് ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ സൂചന പണിമുടക്ക്. കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ....
Private Bus Strike
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും 8നു സർവീസ്....
കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ....
കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട്....
പണിമുടക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥികളുടെ കണ്സെഷന്....
സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂലൈ 8ന് സൂചന പണിമുടക്ക് നടത്തും. 22....
ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതി. ഈ മാസം എട്ടിന്....
കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. അരക്കിണറിൽ ബസ് ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു....
മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ രക്ഷകരായി പൊലീസ്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ....
സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നതുള്‍പ്പടെയുള്ള....
കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിച്ചു. എംഎൽഎകാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തു....
കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്. ബസ് ജീവനക്കാരനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി....
സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് . വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.....
സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്. ഒത്തുതീർപ്പുണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് സമരം നാലാം ദിവസമായ ഇന്നും തുടരും. ബസ്....
ബസ് ഉടമകൾ പിടിവാശി വിടണമെന്ന് ഗതാഗത മന്ത്രി ആന്റണി വ്യക്തമാക്കി. സമരം നടക്കുന്നത് വിദ്യാർത്ഥികൾക്കും ജനങ്ങൾക്കുമെതിരെയാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ....
സ്വകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോൾ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സർക്കാരിന്....
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12....
മാര്‍ച്ച് 31ന് ഉള്ളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകള്‍. മറ്റ് ബസ്സുടമകളുടെ സംഘടനകളുമായി കൂടിയാലോചിച്ച്....
തൃശൂര്‍: ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസ് ഉടമകള്‍.....
ഈ മാസം 22 മുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്....
സമരവുമായി മുന്നോട്ടു പോയാല്‍ ശക്തമായ നടപടി സ്വീകരിക്കും....
മലബാര്‍ മേഖലയെയാണ് സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചത്.....


