ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കുകയെന്ന നയം മാറ്റി. സ്വകാര്യവത്കരിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍ ആദ്യത്തോടെ ...