തന്റെ നായിക ആകാത്തതെന്ത് എന്ന ചോദ്യത്തില്‍ ക്ഷോഭിച്ച് പ്രിയാമണി
തെന്നിന്ത്യൻ താരം പ്രിയാമണി മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ്. പ്രാഞ്ചിയേട്ടൻ, ഗ്രാൻഡ്മാസ്റ്റർ ,തിരക്കഥ എന്നീ സിനിമകളിലൂടെ പ്രിയാമണി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി. ടെലിവിഷൻ ഷോയിലും സ്ഥിര സാന്നിധ്യമായിരുന്നു ...