എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’’ :പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനൊസിന്റെയും രണ്ടാം വിവാഹവാർഷികമാണിന്ന് .സോഷ്യൽ മീഡിയയിൽ നിക് പ്രിയങ്കക്കായി ആശംസകൾ അറിയിച്ചിരിക്കുകയാണ് .ഒപ്പം വിവാഹത്തിന്റെ ചിത്രങ്ങളും നിക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ...