”ഹൈ കമാൻഡ് ” പ്രിയങ്കയുടേത്; മുഖ്യമന്ത്രി പ്രഖ്യാപനം നാളെയുണ്ടായേക്കും
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ അധികാരനേട്ടത്തിന് പിന്നാലെ ഒന്നിലധികം നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ...