ദിപിന്‍ മാനന്തവാടി ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ അധികാര തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഏറ്റവും ഒടുവില്‍....
Priyanka Gandhi
അദാനിയുടെ പേര് പറയുമ്പോൾ ബിജെപി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ കോടികൾ നിക്ഷേപിച്ചത് ആരാണെന്ന് ചോദിച്ച....
കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബിജെപിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ....
ഗുജറാത്ത് മാനനഷ്ടക്കേസിൽ തടവുശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ....
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ....
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ അധികാരനേട്ടത്തിന് പിന്നാലെ....
പ്രിയങ്ക (priyanka gandhi) കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ ( prashant kishor). പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി....
ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ഓടിനടന്ന് പ്രചാരണം നടത്തിയിട്ടും പ്രിയങ്കാ പ്രഭാവം ഫലം കാണുന്നില്ലായെന്നാണ് ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പരമാവധി കഠിനാധ്വാനം....
യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം....
യുപി തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്.യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് മാനിഫെസ്റ്റോ കോൺഗ്രസ് പുറത്തിറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്....
ഉത്തർ പ്രദേശിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന്....
രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത്....
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെയും ഫോൺ പെഗാസസ് ചോർത്തി. മോഡി മന്ത്രി സഭയിലെ ഐടി മന്ത്രി അശ്വിനി....
മോദിയെ പുകഴ്ത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോദിയെ മാതൃകയാക്കണമെന്നും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ഗുലാം....
ബംഗാളിനെ ഇളക്കിമറിച്ച് ഇടത് സഖ്യത്തിന്റെ പീപ്പിൾസ് ബ്രിഗേഡ് റാലി. തൃണമൂലിയേയും ബിജെപിയെയും ആശങ്കയിലാക്കി ലക്ഷക്കണക്കിന് ആളുകളാണ് റാലിയുടെ ഭാഗമായത്. ബിജെപിയും....
ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍....
ഹാത്രസിലേക്ക് പോകുന്നതിനിടെ നോയിഡയിലുണ്ടായ സംഘർഷത്തിൽ പൊലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ച സംഭവത്തിൽ നോയ്ഡ പോലീസ് ഖേദം പ്രകടിപ്പിച്ചു.....
ബാബ്‌റി മസ്ജിദ് വിധിയില്‍ ഇതുവരെ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍....
ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള വിമത പക്ഷത്തെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി പ്രശ്‌നപരിഹാരത്തിനായി അലഹബാദിലെ ജോത്സ്യന്മാരെ....
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍....
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. വിഷയത്തില്‍ എന്തു നിലപാട്....
ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക....
ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് ദില്ലി....


