പ്രൊഫ. എം കെ സാനുവിന് ഇന്ന് 96-ാം പിറന്നാൾ | M. K. Sanu
പ്രൊഫസര്‍ എം കെ സാനു മാഷിന് ഇന്ന് 96-ാം പിറന്നാള്‍. സാനുമാഷിന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍. പ്രായം തളര്‍ത്താത്ത കരുത്തുമായി ...