കപില്‍മിശ്രയ്ക്ക് രക്ഷ; സെന്‍ ഗുപ്തയ്ക്ക് ശിക്ഷ
ഡല്‍ഹിയില്‍ പ്രകോപനപരമായ പ്രസംഗത്തിലൂടെ കലാപത്തിന് തുടക്കമിട്ട ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കപില്‍ ...