58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍
വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. 58-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ദമ്പതികള്‍ രൂപ സംഭവാന ...