വിചാരണയ്ക്കിടെ ജഡ്ജിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ സംഭവിച്ചത്..
വാലന്റൈൻസ് ഡേയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിചാരണയ്ക്കിടെ പ്രണയാഭ്യര്‍ത്ഥന നടത്തിയ മോഷണക്കേസ് പ്രതിയെ പാഠം പഠിപ്പിച്ച വനിതാ ജഡ്ജിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. അമേരിക്കയിലെ ...