സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിൽ ഞായറാഴ്ച ആയിരക്കണക്കിന്....
Protest
‘ഇവരെ മാത്രമേ കിട്ടിയുള്ളൂ?’ എന്നാണ് ഇപ്പൊ കർണാടകയിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രമുഖ നടിയുടെ ചിത്രത്തിനൊപ്പം ഉയരുന്ന ചോദ്യം. മൈസൂർ....
അംബേദ്കർ സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ റാഗിങ്ങിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ പ്രതിഷേധിച്ച് എസ് എഫ്....
വഖഫ് ഭേദഗതി നിയമത്തിനെതിരായ മുർഷിദാബാദിലെ പ്രതിഷേധത്തിനിടെ പിതാവും മകനും ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ....
മഹാരാഷ്ട്രയില്‍ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണ സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ....
അമേരിക്കന്‍ വാണിജ്യ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കിസാന്‍ സഭ. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്....
സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശമാരുടെ സമരത്തിന് പിന്തുണ കുറയുന്നു. ഇന്ന് ഇതിൽ നിന്നും 502 പേർ തിരികെ ജോലിയിൽ പ്രവേശിച്ചു.....
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും ദില്ലിയില്‍ രാപ്പകല്‍ സമരം....
മുസ്ലിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ആരംഭിച്ച സാമൂഹ്യപ്രവർത്തക വിപി സുഹറയെ പൊലീസ് അറസ്റ്റ് ചെയ്തു.....
ചിന്നാർ വന്യജീവി സങ്കേതത്തിൽ ഫയർലൈൻ തെളിക്കാൻ പോയപ്പോൾ ആന ചവിട്ടിക്കൊന്ന വിമലന്റെ കുടുംബത്തെ സംരക്ഷിക്കുക, കുടുംബത്തിന് ജോലി ഉറപ്പുവരുത്തുക തുടങ്ങിയ....
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. തട്ടിപ്പില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകച്ചവടമാണ് നടന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന....
കർഷക പ്രക്ഷോഭം കടുപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച. എംപിമാരുടെ ഓഫീസുകളിലേയ്ക്കും വസതികളിലേക്കും ഫെബുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി പ്രതിഷേധ....
മലപ്പുറം ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണതിൽ പ്രതിഷേധം. മയക്കുവെടി വെച്ച് ഉൾ വനത്തിലേക്ക് കയറ്റണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. നിലമ്പൂർ നോർത്ത്....
മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ മഹാ പഞ്ചായത്തിൽ അണിനിരന്നത് ആയിരങ്ങൾ. ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ ഖനൗരിയിലും....
കർണാടകയിലെ മരികംബ സിറ്റിയിലെ അങ്കണവാടി വിദ്യാർഥിനിയായ അഞ്ചുവയസുകാരി മയൂരി സുരേഷിന്‍റെ മരണത്തെ തുടർന്ന് സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷാ....
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സമാഹരിച്ച സാധനങ്ങൾ കാസർകോഡ് മംഗൽപാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മറിച്ചു വിറ്റുവെന്ന ആരോപണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.....
ബിഹാർ പി എസ് സി ചോദ്യപേപ്പർ അട്ടിമറിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ വ്യാപക വിമർശനം. ബിജെപിയുടെ ഇരട്ട....
ഉത്തർപ്രദേശിലെ നോയിഡയിൽ ജയിലിലടച്ച കര്‍ഷകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന്....
അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധ സമരം നടത്തി അക്ഷയ....
തിരക്കുള്ള മെഡിക്കല്‍ കോളജ് റോഡിലെ ഗതാഗതം തടസപ്പെടുത്തി കോണ്ഗ്രസിന്റെ വൈദ്യുതി ഓഫീസ് മാര്‍ച്ച്. പ്രതിപക്ഷനേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം....
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന....
മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം അവസാനിക്കാനാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കുത്തിയിരിപ്പ് സമരവുമായി ഇന്ത്യാ മുന്നണി. ദില്ലി ജന്തർ മന്ദിരിൽ....
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഡിവൈഎഫ്ഐ. വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ....
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കൈരളി ന്യൂസ് മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ....