Protest | Kairali News | kairalinewsonline.com - Part 2
Tuesday, September 29, 2020
“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

ബിപിസിഎല്‍ സ്വകാര്യവത്ക്കരണം; ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ലോംഗ് മാർച്ച്

പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ലോംഗ് മാർച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ...

ബാങ്കുകളുടെ നിഷേധാത്മക നിലപാട്;  പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ

ബാങ്കുകളുടെ നിഷേധാത്മക നിലപാട്; പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ

ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ സമരത്തിലേക്ക്. സർക്കാരിെൻറ സാന്നിധ്യത്തിലുണ്ടാക്കിയ പുനരുദ്ധാരണ പാക്കേജ് ഉൾപ്പടെ ബാങ്കുകൾ കശുവണ്ടി മേഖലയോട് കാട്ടുന്ന അവഗണനക്കെതിരെ ഫാക്ടറികൾ അടച്ചിട്ടു ...

ജെഎൻയുവിൽ അക്കാദമിക്‌ അടിയന്തരാവസ്ഥ; അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ച പോലും അസാധ്യം; വിസിയെ പുറത്താക്കണമെന്ന്‌ വിദ്യാർഥികൾ

ജെഎൻയുവിൽ അക്കാദമിക്‌ അടിയന്തരാവസ്ഥ; അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ച പോലും അസാധ്യം; വിസിയെ പുറത്താക്കണമെന്ന്‌ വിദ്യാർഥികൾ

വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ചപോലും അസാധ്യമായതോടെ ജെഎൻയു നേരിടുന്നത്‌ അക്കാദമിക്‌ അടിയന്തരാവസ്ഥ. ജനാധിപത്യപരമായും യുക്തിസഹമായും ചുമതല നിർവഹിക്കാനാകാത്ത വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ വിദ്യാർഥി ...

യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു

യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു

യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു. ദില്ലി യുപി ബോർഡർ ആയ ഗസീപൂരിലാണ് കർഷകരെ തടഞ്ഞത്. കാർഷിക കടങ്ങൾ എഴുതിതള്ളണം, ...

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ മരിച്ചതായി ആരോപണം

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ മരിച്ചതായി ആരോപണം

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ CISF കോണ്‍സ്റ്റബിള്‍ മരിച്ചതായി ആക്ഷേപം .ശസ്ത്രക്രിയയില്‍ വന്ന പി‍ഴവാണ് മരണക്കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണത്തെ തുടര്‍ന്ന് ...

കശ്മീര്‍ താഴ്‌വര കലുഷിതമാവുന്നു; ഒരു മരണം; നൂറിലേറെപേര്‍ ആറസ്റ്റില്‍

കശ്മീര്‍ താഴ്‌വര കലുഷിതമാവുന്നു; ഒരു മരണം; നൂറിലേറെപേര്‍ ആറസ്റ്റില്‍

പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കശ്‌മീരിൽ പ്രതിഷേധം വ്യാപിക്കുന്നു. രാഷ്ട്രീയ, മത, സാമൂഹ്യസംഘടനാ നേതാക്കൾ ഉൾപ്പെടെ 100 പേരെ അറസ്റ്റ്‌ ചെയ്‌തു. ശ്രീനഗറിൽ നിരോധനാജ്ഞ ലംഘിച്ച്‌ പ്രകടനത്തിൽ ...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. എഫ്സിസി സന്യാസസഭാംഗമാണ് ലൂസി കളപ്പുര. ബിഷപ്പ് ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി. സംഘടനകള്‍ക്ക് പുറമെ സംശയം തോന്നുന്ന ഏത് വ്യക്തിയേയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍ഐഎയെ അനുവദിക്കുന്നതാണ് നിയമഭേദഗതി ബില്‍. ബില്‍ ...

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. പ്രാദേശിക പ്രശ‌്നങ്ങൾ ...

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ബിജെപി കുതിരകച്ചവടം നടത്തുകയാണന്ന് ...

സുഡാനില്‍ വന്‍ പ്രക്ഷോഭം; വെടിവെയ്പ്പില്‍ ഒമ്പത് മരണം

സുഡാനില്‍ വന്‍ പ്രക്ഷോഭം; വെടിവെയ്പ്പില്‍ ഒമ്പത് മരണം

സുഡാനില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഏപ്രിലില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷറിനെ താഴെയിറക്കിയശേഷം സൈനിക കൗണ്‍സിലാണ് രാജ്യം ഭരിക്കുന്നത്. ജനാധിപത്യ സര്‍ക്കാര്‍ ...

അഴിമതി ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം  രൂക്ഷം

അഴിമതി ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം രൂക്ഷം

മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് നടത്തിയ അ‍ഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം

സുപ്രിംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് ആനി രാജ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

ശശിതരൂരിനെതിരെ കൊല്ലം തീരമേഖലയില്‍ പന്തം കൊളുത്തി പ്രതിഷേധം

ശശിതരൂരിനെതിരെ കൊല്ലം തീരമേഖലയില്‍ പന്തം കൊളുത്തി പ്രതിഷേധം

മത്സ്യം പിടിക്കുന്നതിലും വില്‍ക്കുന്നതിലും ഇതര സമുധായത്തില്‍പ്പെട്ടവരുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ മനസ്സിലാക്കണമെന്ന് മത്സ്യതൊഴിലാളികള്‍ ചൂണ്ടികാട്ടി

കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

സാംസ്‌കാരിക നായകര്‍ കരുനാഗപ്പള്ളിയുടെ മണ്ണില്‍ കയറിയാല്‍ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന ഉപവാസ സമരം ആരംഭിച്ചു

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന ഉപവാസ സമരം ആരംഭിച്ചു

മോദിയുടെ ഇന്നലത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് നായിഡു സമരം ആരംഭിച്ചത്

മോദി ആന്ധ്രയില്‍ വന്ന് മുഖ്യമന്ത്രിയെയും ജനങ്ങളെയും അപമാനിച്ചു; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് ചന്ദ്രബാബു നായിഡുവിന്റെ ഉപവാസ സമരം; പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
ധര്‍ണ്ണ അവസാനിപ്പിച്ച് മമതയുടെ പിന്മാറ്റം; പ്രഖ്യാപിത ലക്ഷ്യം നേടിയെന്ന് മമതയുടെ അവകാശവാദം
പ്രിയനന്ദനന് നേരെ സംഘപരിവാര്‍ ആക്രമണം; മര്‍ദ്ദിച്ച് അവശനാക്കി മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു

പ്രിയനന്ദനെതിരായ ആക്രമണത്തില്‍ മുംബൈയില്‍ പരക്കെ പ്രതിഷേധം

പ്രിയാനന്ദനനെതിരായ ആക്രമണത്തില്‍ മുംബൈയിലെ മലയാള ഭാഷാ പ്രചാരണ സംഘവും ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രത്യേക ശ്രദ്ധയ്ക്ക്; നാളെ രാജ്യമൊട്ടാകെ ചാനലുകള്‍ ലഭിക്കില്ല

പ്രത്യേക ശ്രദ്ധയ്ക്ക്; നാളെ രാജ്യമൊട്ടാകെ ചാനലുകള്‍ ലഭിക്കില്ല

100 ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശന്റെതായിരിക്കും.

അവകാശങ്ങള്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ

അവകാശങ്ങള്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ

പൊന്നമ്പലമേട്ടില്‍ അവസാനമായി വിളക്ക് കത്തിച്ചത് കുഞ്ഞന്‍ എന്നയാളാണെന്നും ഉടുമ്പാറ മലയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പികെ സജീവ് ആദ്യ ദീപം പകരും

സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

ഇരട്ടത്താപ്പില്‍ ബി.ജെ.പി; മുംബൈയിലെ കേരള ഹൗസിനു മുന്‍പില്‍ പ്രതിഷേധം നടത്തിയ പ്രാദേശിക പ്രവര്‍ത്തകര്‍ വെട്ടിലായി

ഇരട്ടത്താപ്പില്‍ ബി.ജെ.പി; മുംബൈയിലെ കേരള ഹൗസിനു മുന്‍പില്‍ പ്രതിഷേധം നടത്തിയ പ്രാദേശിക പ്രവര്‍ത്തകര്‍ വെട്ടിലായി

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചു മുംബൈയില്‍ കേരളാ ഹൗസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയ മഹാരാഷ്ട്രയിലെ സൗത്ത് ഇന്ത്യന്‍ സെല്‍ പ്രവര്‍ത്തകരാണ് വെട്ടിലായിരിക്കുന്നത്. ക്ഷേത്രത്തിലെ യുവതി പ്രവേശന ...

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു

നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.

മുഖ്യമന്ത്രിയെ ഒരു ശബരിമല സമരക്കാരി ജാതി വിളിച്ച് ആക്ഷേപിച്ചതിന് സമരം നയിക്കുന്നവർ ഉത്തരം പറയണമെന്ന് വെള്ളാപ്പള്ളി നടേശൻ
ഇഎസ്ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ ഇന്ന് തൊ‍ഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്

ഇഎസ്ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ ഇന്ന് തൊ‍ഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്

ഇ എസ് ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ കണ്ണൂർ തോട്ടട ഇ എസ് ഐ ആശുപത്രിയിലേക്ക് ഇന്ന് തൊഴിലാളികൾ മാർച്ച് നടത്തും. കണ്ണൂർ കാസർഗോഡ് ജില്ലയിലുള്ള തൊഴിലാളികൾക്ക് ഇ ...

പ്ര‍‍ളയം കൊണ്ടും പഠിക്കാതെ; കൊച്ചി നഗരഹൃദയത്തില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
രണ്ടാം ക്ലാസുകാരിക്ക് പീഡനം; വിവരം പുറത്തുപറഞ്ഞാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണി; നൃത്താധ്യാപകന്‍ അറസ്റ്റില്‍
ജുനൈദിന്റെ ഗ്രാമത്തില്‍ ഇത്തവണ ഈദ് ആഘോഷമില്ല; വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത് കയ്യില്‍ കറുത്ത ബാഡ്ജ് ധരിച്ച്; ഹിന്ദു വര്‍ഗീയവാദികള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു
റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റാനൊരുങ്ങി മോദിസര്‍ക്കാര്‍; ജീവനക്കാരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റി

റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം: ആത്മഹത്യ ഭീഷണി മുഴക്കി ജീവനക്കാര്‍

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് റബര്‍ ബോര്‍ഡ് ഓഫീസ്‌ ഉപരോധിച്ചു

ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം പയറ്റിയത്. പക്ഷേ, ഒരണ സമരം പോലെ ...

എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍

ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി പറയുന്നത് ശരിയല്ല. എംഎം ...

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസപ്പേടിയും; നെതർലൻഡ്‌സിൽ സ്വവർഗാനുരാഗപ്പേടി; സ്വവർഗാനുരാഗികൾ ആക്രമിക്കപ്പെട്ടു; വ്യാപക പ്രതിഷേധം

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവർക്ക് ഐക്യദാർഢ്യവുമായി ...

ട്രംപിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ എൽജിബിടി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം; ആക്ടിവിസ്റ്റുകൾ ഇവാൻകയുടെ വസതിക്കു മുന്നിൽ ഒത്തുകൂടി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തിരിപ്പൻ പരിസ്ഥിതി നയങ്ങൾക്കെതിരെ പ്രതിഷേധവുമായി എൽജിബിടി ആക്ടിവിസ്റ്റുകൾ. ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാൻക ട്രംപിന്റെ വാഷിംഗ്ടണിലെ വസതിക്കു മുമ്പിലായിരുന്നു പ്രതിഷേധം ...

‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്; മറൈന്‍ ഡ്രൈവില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകം

'നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്. നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ണ് തുറന്നിരുന്നെങ്കില്‍, നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ഠം തുറന്നിരുന്നെങ്കില്‍ ഇവിടെ നീതി നടപ്പാകുമായിരുന്നു.' കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ...

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയുടെ ‘സ്‌നേഹ ഇരുപ്പ് സമരം’ കൊച്ചിയില്‍; സദാചാര ഗുണ്ടായിസത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ 'സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല' എന്ന മുദ്രവാക്യമുയര്‍ത്തി സ്‌നേഹ ഇരുപ്പ് സമരം നടത്തുമെന്ന് ഡിവൈഎഫ്‌ഐ ഇന്ന് രാവിലെ പത്തിന് ...

മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും ദേശവിരുദ്ധരാണെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. ചെന്നൈയിൽ ...

നാമക്കൽ എൻജിനീയറിംഗ് കോളജ് മലയാളി വിദ്യാർത്ഥികൾ ഉപരോധിച്ചു; പ്രതിഷേധം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നെന്ന ആരോപണത്തെ തുടർന്ന്

ചെന്നൈ: നാമക്കൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ ഉപരോധിച്ചു. മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കവാടം ഉപരോധിച്ചത്. വിദ്യാർത്ഥി പീഡനം നടക്കുന്നെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം. നൂറുകണക്കിനു വിദ്യാർത്ഥികൾ ...

ജിഷ്ണുവിന്‍റെ ആത്മഹത്യ; നെഹ്റു കോളജിനെതിരേ രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; നടപടി വേണമെന്ന് ഹൈദരാബാദ് സര്‍വകലാശാലാ എസ്എഫ്ഐ യൂണിറ്റ്

ഹൈദരാബാദ്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്ത തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം. ഇന്നലെ കാമ്പസില്‍ നോര്‍ത്ത് ഷോകോമിലായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ. ...

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss