Protest

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ. നിയമ പോരാട്ടത്തിന് ഭാഗമായി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍....

ജാമിയ മിലിയ പൊലീസ് അതിക്രമം; വെടിയേറ്റത് മൂന്നുപേര്‍ക്ക്

ജാമിയ മിലിയയിൽ വിദ്യാർഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്‌ദർജങ്‌, ഹോളി ഫാമിലി ആശുപത്രികളിൽ പ്രവേശിപ്പിച്ച....

പൗരത്വ ഭേദഗതി നിയമം; മുംബൈയിലും പ്രക്ഷോഭം ശക്തം

ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മുംബൈയിൽ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ....

വിദ്യാർഥികൾക്ക്‌ നേരെയുണ്ടായ പൊലീസ്‌ അതിക്രമം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം....

‘ഞങ്ങളിലൊന്നിനെ തൊട്ടാല്‍..’; കലുഷിതമായി ക്യാമ്പസുകള്‍; രാജ്യമാകെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

പൗരത്വ ഭേ​ദ​ഗതി നിയമത്തിനും ജാമിയ മിലിയയിലെ പൊലീസ് വേട്ടയ്ക്കുമെതിരെ രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രം​ഗത്ത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌....

പൗരത്വ ഭേദഗതി നിയമം; മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിനിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല. തമിഴ്‌നാട്....

യുപിയില്‍ വ്യാപക പ്രതിഷേധം; മൗവില്‍ കലാപം തുടരുന്നു; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം. കിഴക്കന്‍ യുപിയിലെ മൗവില്‍ കലാപം തുടരുകയാണ്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മിര്‍സ....

പൗരത്വ ഭേദഗതി നിയമം; കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു; രാജ്ഭവനിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക്

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ സൂചകമായി കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിട്ടോളം മലബാര്‍....

പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണ്‌, കേരളം അതിന് തയ്യാറല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. പൗരത്വ ബിൽ നടപ്പാക്കേണ്ടത്‌....

ബംഗാള്‍ ഇങ്ങനെ ആയതെങ്ങനെ?

ബംഗാള്‍ ഇപ്പോള്‍ കത്തുകയാണ്. പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമം തന്നെ.ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയായിരുന്ന പശ്ചിമ ബംഗാള്‍ സാമുദായികമായി ഭിന്നിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.....

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ്....

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം.....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ ഇന്ന് ബന്ദ്‌

രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാനമായ സാഹചര്യം. അസമിലും ത്രിപുരയിലുമാണ്....

പൗരത്വനിയമ ഭേദഗതി; പ്രതിഷേധം കത്തുന്നു; നിയന്ത്രണമേറ്റെടുത്ത് സൈന്യം

പൗരത്വനിയമ ഭേദഗതിക്കെതിരെ രോഷം കത്തിയാളുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാൻ കേന്ദ്രം സൈന്യത്തെ വിന്യസിച്ചു. കശ്‌മീരിൽനിന്ന്‌ ഉൾപ്പെടെ 5,000 അർധസൈനികരെ....

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം

മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍....

പൗരത്വനിയമ ഭേദഗതി ബിൽ; പ്രതിഷേധം ശക്തമാകുന്നു; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ്‌

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധം. അസമിൽ പ്രതിഷേധക്കാർ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദിനെ തുടർന്ന്‌....

ബിപിസിഎല്‍ സ്വകാര്യവത്ക്കരണം; ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ലോംഗ് മാർച്ച്

പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ലോംഗ് മാർച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍....

ബാങ്കുകളുടെ നിഷേധാത്മക നിലപാട്; പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ

ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കശുവണ്ടി ഫാക്ടറി ഉടമകൾ സമരത്തിലേക്ക്. സർക്കാരിെൻറ സാന്നിധ്യത്തിലുണ്ടാക്കിയ പുനരുദ്ധാരണ പാക്കേജ് ഉൾപ്പടെ ബാങ്കുകൾ കശുവണ്ടി....

ജെഎൻയുവിൽ അക്കാദമിക്‌ അടിയന്തരാവസ്ഥ; അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ച പോലും അസാധ്യം; വിസിയെ പുറത്താക്കണമെന്ന്‌ വിദ്യാർഥികൾ

വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ചപോലും അസാധ്യമായതോടെ ജെഎൻയു നേരിടുന്നത്‌ അക്കാദമിക്‌ അടിയന്തരാവസ്ഥ. ജനാധിപത്യപരമായും യുക്തിസഹമായും ചുമതല നിർവഹിക്കാനാകാത്ത വൈസ്‌ ചാൻസിലർ....

യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു

യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു. ദില്ലി യുപി ബോർഡർ ആയ ഗസീപൂരിലാണ്....

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ മരിച്ചതായി ആരോപണം

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ CISF കോണ്‍സ്റ്റബിള്‍ മരിച്ചതായി ആക്ഷേപം .ശസ്ത്രക്രിയയില്‍ വന്ന പി‍ഴവാണ്....

കശ്മീര്‍ താഴ്‌വര കലുഷിതമാവുന്നു; ഒരു മരണം; നൂറിലേറെപേര്‍ ആറസ്റ്റില്‍

പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കശ്‌മീരിൽ പ്രതിഷേധം വ്യാപിക്കുന്നു. രാഷ്ട്രീയ, മത, സാമൂഹ്യസംഘടനാ നേതാക്കൾ ഉൾപ്പെടെ 100 പേരെ അറസ്റ്റ്‌....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി.....

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി. സംഘടനകള്‍ക്ക് പുറമെ സംശയം തോന്നുന്ന ഏത് വ്യക്തിയേയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്....

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ....

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍....

അഴിമതി ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം രൂക്ഷം

മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് നടത്തിയ അ‍ഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു.....

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം

സുപ്രിംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് ആനി രാജ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി....

ശശിതരൂരിനെതിരെ കൊല്ലം തീരമേഖലയില്‍ പന്തം കൊളുത്തി പ്രതിഷേധം

മത്സ്യം പിടിക്കുന്നതിലും വില്‍ക്കുന്നതിലും ഇതര സമുധായത്തില്‍പ്പെട്ടവരുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ മനസ്സിലാക്കണമെന്ന് മത്സ്യതൊഴിലാളികള്‍ ചൂണ്ടികാട്ടി....

കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

സാംസ്‌കാരിക നായകര്‍ കരുനാഗപ്പള്ളിയുടെ മണ്ണില്‍ കയറിയാല്‍ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു....

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന ഉപവാസ സമരം ആരംഭിച്ചു

മോദിയുടെ ഇന്നലത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് നായിഡു സമരം ആരംഭിച്ചത്....

മോദി ആന്ധ്രയില്‍ വന്ന് മുഖ്യമന്ത്രിയെയും ജനങ്ങളെയും അപമാനിച്ചു; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് ചന്ദ്രബാബു നായിഡുവിന്റെ ഉപവാസ സമരം; പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ആന്ധ്രയ്ക്ക് നല്‍കേണ്ട പണം മോദി അംബാനിക്ക് നല്‍കിയെന്ന് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....

അവകാശങ്ങള്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ

പൊന്നമ്പലമേട്ടില്‍ അവസാനമായി വിളക്ക് കത്തിച്ചത് കുഞ്ഞന്‍ എന്നയാളാണെന്നും ഉടുമ്പാറ മലയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പികെ സജീവ് ആദ്യ ദീപം പകരും....

സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു....

ഇരട്ടത്താപ്പില്‍ ബി.ജെ.പി; മുംബൈയിലെ കേരള ഹൗസിനു മുന്‍പില്‍ പ്രതിഷേധം നടത്തിയ പ്രാദേശിക പ്രവര്‍ത്തകര്‍ വെട്ടിലായി

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചു മുംബൈയില്‍ കേരളാ ഹൗസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയ മഹാരാഷ്ട്രയിലെ സൗത്ത് ഇന്ത്യന്‍ സെല്‍....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു

നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.....

മുഖ്യമന്ത്രിയെ ഒരു ശബരിമല സമരക്കാരി ജാതി വിളിച്ച് ആക്ഷേപിച്ചതിന് സമരം നയിക്കുന്നവർ ഉത്തരം പറയണമെന്ന് വെള്ളാപ്പള്ളി നടേശൻ

കൈരളി പീപ്പിളിന്‍റെ അന്യോന്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി....

ഇഎസ്ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ ഇന്ന് തൊ‍ഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്

ഇ എസ് ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ കണ്ണൂർ തോട്ടട ഇ എസ് ഐ ആശുപത്രിയിലേക്ക് ഇന്ന് തൊഴിലാളികൾ മാർച്ച് നടത്തും.....

പ്ര‍‍ളയം കൊണ്ടും പഠിക്കാതെ; കൊച്ചി നഗരഹൃദയത്തില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

നടപടിക്രമങ്ങള്‍ അനുസരിച്ചുതന്നെയാണ് മരങ്ങള്‍ മുറിച്ചതെന്ന് മേയര്‍ വിശദീകരിച്ചു....

റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം: ആത്മഹത്യ ഭീഷണി മുഴക്കി ജീവനക്കാര്‍

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് റബര്‍ ബോര്‍ഡ് ഓഫീസ്‌ ഉപരോധിച്ചു....

ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം....

എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍

ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്.....

Page 5 of 6 1 2 3 4 5 6