സിജെപി പ്രതിഷേധം ദില്ലിയിൽ മുറുകുകയാണ്. നിരവധി പേരാണ് ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഭിന്നശേഷിക്കാരായ ആളുകൾ വരെ സമരത്തിനെ പിന്തുണച്ച്....
Protesters
ജന്തർ മന്തറിൽ നിന്നും സിജെപി പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് നീക്കം. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. പ്രധാന....
മുൻ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺ കോൾ ചോർന്നതിനെ തുടർന്ന്, പ്രധാനമന്ത്രി പെറ്റോങ്‌ടാർൺ ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന്....
ജെഎന്‍യു വിസിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥി....
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ യുപിയില്‍ മരിച്ചവരുടെ എണ്ണം 18 ആയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചമുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണമാണിത്.....
പതിനായിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധ ധര്‍ണയുമായി ഒത്തു കൂടിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ജനസാഗരമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും....
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു. വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. മീററ്റിലും ബിജ്‌നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ....
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്. തലസ്ഥാന നഗരി ഉള്‍പ്പെടെ ഒരു ഡസനോളം ഇന്ത്യന്‍....
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ശക്തിയാര്‍ജിക്കുന്നുതിനിടെ ഡല്‍ഹില്‍ ജനപങ്കാളിത്തം വര്‍ധിക്കുന്നു. ജന്തര്‍മന്തറിലേക്കും ചെങ്കോട്ടയിലേക്കുമാണ് കുടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്ക്....
ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിനെ അട്ടിമറിച്ചതിനെതിരെ പ്രകടനം നടത്തിയവർക്കുനേരെ സായുധ പൊലീസ് നടത്തിയ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു. എഴുപത്തഞ്ചോളംപേർക്ക്....
ദില്ലി: യുദ്ധത്തില്‍ ജര്‍മ്മനി തോറ്റുകൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സമയത്ത് ജയിക്കുകയാണെന്ന് പറഞ്ഞ നാസി പ്രചാരണ മന്ത്രി ഗീബല്‍സിനെ പോലെയാണ് ഇന്ത്യയില്‍....
സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്ത്....
വിദ്യാര്‍ത്ഥികളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് അതിക്രൂരമായി മര്‍ദിക്കു....
ഏറ്റവും പുതിയ നാടകമാണ് യൂണിവേഴ്സിറ്റിയില്‍ ....


