നെയ്മര്‍ക്ക് കോവിഡ്; മൂന്ന് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതായി പിഎസ്ജി
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ ...