Mammootty”മമ്മൂക്ക നായകനാകുന്ന റോഷാക്കിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്|Rorschach
ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം(Mammootty movie) റോഷാക്കിന്റെ(Rorschach) സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്ന ഒന്നാണ് ...